"ഇതു ഹിന്ദുവിന്‍റെ രക്തത്തിന്".
അയാള്‍ ഗ്ലാസ്സുയര്‍ത്തി പറഞ്ഞു.
"ഇതു ഇസ്ലാമിന്‍റെ രക്തതിനും ഇതു ക്രിസ്ത്യാനിയുടെതിനും".
അയാള്‍ വീണ്ടും വീണ്ടും ഗ്ലാസ്സുയര്‍ത്തി.
അഞ്ചു നിമിഷങ്ങള്‍ക്കകം അയാള്‍ ആവിയായിപ്പോയി.
(http://www.puzha.com/- ല്‍ 2003 ഡിസംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു)
No comments:
Post a Comment