തിരികെ വീട്ടിലേക്ക് വന്നുകയറിയ ഉടനെ അയാള്‍ ടൈ ഊരിക്കളഞ്ഞു.
പിന്നെ ചെറിയ രണ്ടു കൊമ്പുകള്‍ എടുത്തു തലയില്‍ ഫിറ്റു ചെയ്ത്, മൂക്ക് കയറിട്ട്,
വീട്ടിലെ കറവക്കാരിക്ക് മുമ്പില്‍ നിന്നു കൊടുത്തു.
(http://www.puzha.com/- ല്‍ 2003 ഡിസംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു)
No comments:
Post a Comment